ഇക്കയ്ക്ക് കോമഡി പറ്റില്ലെന്നു പറയുന്നവര്‍ കാണുക | FilmiBeat Malayalam

2019-08-21 9

mammootty's 8 superhit comedy films
മമ്മൂക്കയുടെ അഭിനയ മികവിനെ എങ്ങനെയൊക്കെ വിശേഷിപ്പിക്കാന്‍ ശ്രമിച്ചാലും അതു കുറഞ്ഞു പോവുകയേയുള്ളൂ. കാരണം വാക്കുകള്‍ക്കതീതമായ പെര്‍ഫെക്ഷനോടെയാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളും ചെയ്തു വെച്ചിരിക്കുന്നത്. വിവിധ ഭാഷകളിലായി 400ലധികം സിനിമകളില്‍ മമ്മൂക്ക അഭിനയിച്ചു.